സോഷ്യല്‍ മീഡിയ താരവും നൃത്ത അധ്യാപികയുമായ കൃഷ്ണപ്രിയ ഇനി ഓര്‍മ; റീല്‍സിലൂടെ തിളങ്ങിയ ‘ ബബ് ലു ഗീച്ചു’വിന്റെ അകാല വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍; കേസെടുത്ത് അന്വേഷണവുമായി പൊലീസ്
സ്വന്തം ലേഖകൻ തൃശൂർ : റീൽസുകളിലൂടെയും ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ തൃശ്ശൂർ ചാപ്പാറ സ്വദേശിനിയായ കൃഷ്ണപ്രിയ ആത്മഹത്യ ചെയ്തു. “bablu geechu” എന്ന പേരിലാണ് കൃഷ്ണപ്രിയ നവമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. രണ്ടുദിവസമായി ആശുപത്രിയിലായിരുന്ന കൃഷ്ണപ്രിയ ഇന്നാണ് […]