പാലാ മരിയന്‍ ആശുപത്രി ആതുരാലയമോ അതോ അറവ്ശാലയോ?; ഡോക്ടറുടെ കൈപ്പിഴവ് ഗര്‍ഭിണിയുടെ ജീവനെടുത്തു; 26കാരിയെ കൊലയ്ക്ക് കൊടുത്തത് മരിയൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷീന; മനോരമയും, മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ പതിവുപോലെ ഈ വാർത്തയും മുക്കി
സ്വന്തം ലേഖകന്‍ കോട്ടയം: പാലാ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഗര്‍ഭിണി മരിച്ചു. പാലാ മേവട സ്വദേശിനി അഹല്യ(26)ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥക്ക് ജീവന്‍ ബലി നല്‍കേണ്ടി വന്നത്. ളാക്കാട്ടൂര്‍ സ്വദേശി ശിവപ്രകാശിന്റെ ഭാര്യയാണ്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും മൂന്ന് മാസവും മാത്രം പിന്നിട്ടപ്പോഴാണ് അഹല്യയുടെ അകാലവേര്‍പാട് കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. സംഭവം പുറം ലോകത്തെ അറിയിക്കാൻ മുൻനിര മാധ്യമങ്ങളൊന്നും തയ്യാറായില്ല. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ സാധാരണയായി വാർത്ത മുക്കാറാണ് പതിവ്. ഈ കേസിലും അതു തന്നെ സംഭവിച്ചു. മാര്‍ച്ച് 9നാണ് അഹല്യയുടെ വീട്ടില്‍ […]