video
play-sharp-fill

‘ഇന്നീ രാവിൽ പെയ്യാ മഴയായ് എന്നിൽ നിറയും അനുരാഗം’..! ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ ത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സ്വന്തം ലേഖകൻ സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൈന മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിദ്ധിഖ് സമാൻ, അമാന ശ്രീനി തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. […]