video
play-sharp-fill

‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി…! ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’..; മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസിൽ നിന്നും പടിയിറങ്ങി;രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും രാജിവച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാര്‍വതി രാജി പ്രഖ്യാപിച്ചത്. ‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ […]