video
play-sharp-fill

സ്വത്തുക്കൾ നൽകിയില്ല; അമ്മയുടെ കാല് തല്ലി ഒടിച്ച മകന്‍ അറസ്റ്റിൽ

സ്വത്തുക്കൾ നൽകിയില്ല; അമ്മയുടെ കാല് തല്ലി ഒടിച്ച മകന്‍ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പാലോട് അമ്മയുടെ കാല് അടിച്ച്‌ ഒടിച്ച മകന്‍ അറസ്റ്റില്‍.

പാലോട് സ്വദേശി ശാന്തുലാലിനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മയുടെ പേരിലുളള വസ്തുവകകള്‍ വീതം വച്ച്‌ കൊടുക്കാത്തതിന് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കമ്പി പാര കൊണ്ട് കാല് അടിച്ച്‌ ഒടിക്കുകയും ചെയ്യുകയായിരുന്നു.
63 വയസ് പ്രായമുളള ചന്ദ്രികയാണ് മകന്റെ ആക്രമണത്തിന് ഇരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group