യുവതിക്കുനേരെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാഞ്ഞിരപ്പള്ളി: യുവതിയെ പ്രകൃതിവിരുദ്ധ
ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സുഹൃത്ത് അറസ്റ്റിൽ.

കാഞ്ഞിരപ്പള്ളി തമ്പലക്കാട് പാലോലില്‍ വീട്ടിൽ കൃഷ്ണൻകുട്ടി നായർ മകൻ സന്ദീപ്‌. കെ (36) യെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സുഹൃത്തായ യുവതിയുടെ കൂടെ രണ്ടു വർഷക്കാലമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം ഇയാൾ അതിജീവിതയുടെ സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് മുതിരുകയും തുടർന്ന് അതിജീവിത പൊലീസിൽ പരാതിപ്പെടുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം എസ്.എച്ച്.ഒ എൻ രാജേഷ്, എസ്.ഐ റെജിലാൽ, സിവിൽ പൊലീസ് ഓഫീസർ പ്രിയ എൻ. എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.