video
play-sharp-fill

ജീവനക്കാർ തിരിമറി നടത്തി; എസ് ബി ഐ തെന്മല ശാഖയ്ക്കു മുമ്പിൽ വൻ പ്രതിഷേധം

ജീവനക്കാർ തിരിമറി നടത്തി; എസ് ബി ഐ തെന്മല ശാഖയ്ക്കു മുമ്പിൽ വൻ പ്രതിഷേധം

Spread the love

പുനലൂർ തെന്മല എസ് ബി ഐ ശാഖയിലെ ജീവനക്കാർ നിക്ഷേപകരുടെ പണം തിരിമറി നടത്തിയെന്നാരോപിച്ച് ശാഖയ്ക്ക് മുൻപിൽ വൻ പ്രതിഷേധം. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേത്യത്യത്തിൽ മാർച്ചും ധർണയും നടത്തി. 50,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. നിക്ഷേപകർ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
നിക്ഷേപകർ തെന്മല പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ടു. അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണെന്നാണ് അധികൃതർ അറിയിക്കുന്നത്.

Tags :