കനത്ത മഴയിൽ ഈരാറ്റുപേട്ട നഗരത്തിൽ വെള്ളം കയറി; കടുവാമൂഴി ബസ് സ്റ്റാൻ്റ് പൂർണ്ണമായും മുങ്ങി
സ്വന്തം ലേഖിക
ഈരാറ്റുപേട്ട: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഈരാറ്റുപേട്ട നഗരത്തിൽ വെള്ളം കയറി.
കടുവാമൂഴി ബസ് സ്റ്റാൻ്റ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇനിയും വെള്ളം ഉയരുമെന്ന ഭീതിയിലാണ് ജനങ്ങൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0