
കോട്ടയം പൊൻപള്ളി പെരുന്നാൾ വിറകീടിൽ ഇന്ന്
സ്വന്തം ലേഖകൻ
കോട്ടയം: വി.ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ പൊൻപള്ളിയിലെ വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെച്ചൂട്ടിനുള്ള വിറ കീടിൽ ഇന്ന്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ സ്ത്രീജനങ്ങളുടെ നേതൃത്വത്തിൽ വെച്ചൂട്ടിനുള്ള മാങ്ങ അരിയിൽ നടത്തപ്പെടുന്നു. വൈകുന്നേരം 4.30 ന് ഇടവകയിലെ എല്ലാ ഭവനങ്ങളിൽ നിന്നും വിറകുമായി ഞാറയ്ക്കൽ കൊശമറ്റം കവല കുരിശിനാട്ടികളിൽ എത്തിച്ചേർന്ന് പതിനഞ്ച് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് ആഘോഷമായി കൊണ്ടുവന്ന് വിറകീടിൽ ചടങ്ങ് നടത്തുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0