
സ്വന്തം ലേഖിക
കോട്ടയം: പൊലീസിലെ 23 എസ്പിമാർക്ക് ഐപിഎസ്.
തിങ്കളാഴ്ച ഡൽ ഹിയിൽ ചേർന്ന യുപിഎസി സമിതിയാണ് അംഗീകരിച്ചത്. കേരളത്തിൽ നിന്നു ഡിജിപിയും ചീഫ് സെക്രട്ടറിയും പങ്കെടുത്തിരുന്നു. 2019-20 വർഷത്തെ ഒഴിവുകളിലാണു നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വി.അജിത്, കെ എസ് ഗോപകുമാർ, പി.ബിജോയ്, സുനീഷ് കുമാർ, വി.കെ പ്രശാന്തൻ കാണി, കെ.എ. ബാബു മാത്യു, കെ.എസ് സുദർശൻ, ഷാജി സുഗുണൻ, കെ.വി.വിജയൻ, ജെ.കിഷോർ കുമാർ, എൻ. അബ്ദുൽ റഷീദ്, വി. എസ്. അജി, ആർ.ജയശങ്കർ, കെ. ഇ.ബൈജു, വി.എം.സന്ദീപ്, വി. സുനിൽകുമാർ, എ.എസ് രാജു, കെ.സി.ജോൺ കുട്ടി, എൻ രാജേഷ്, റജി ജേക്കബ്, ആർ മഹേഷ്, പി.എസ് സജീവൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്.




