വാഹന പരിശോധനക്കിടെ ബൈക്ക് ഇടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കായംകുളം: വാഹന പരിശോധനക്കിടെ ബൈക്ക് ഇടിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്.

കായംകുളം ട്രാഫിക് സ്റ്റേഷഷനിലെ എ.എസ്.ഐ അമീര്‍ ഖാനാണ് (47) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെ മുരുക്കുംമൂട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. മൂന്ന് പേരെ കയറ്റിയ ബൈക്കിന് കൈ കാണിച്ചെങ്കിലും ഇവര്‍ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പിന്നാലെ വന്ന ബൈക്ക് അപ്രതീക്ഷിതമായി അമീര്‍ ഖാനെ ഇടിക്കുകയായിരുന്നു. തോളെല്ലിനും തലക്കും പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.