പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി 30 വരെ നീട്ടി May 16, 2018 WhatsAppFacebookTwitterLinkedin Spread the loveതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18നായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. സിബിഎസ്ഇ ഫലം വരുന്നതു വൈകുന്നതു കണക്കിലെടുത്താണ് തീയതി നീട്ടിയത്. സിബിഎസ്ഇ ഫലം 28നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related