
പത്തനംതിട്ടയില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
സ്വന്തം ലേഖിക
പത്തനംതിട്ട: പമ്പാവാലി തുലാപ്പള്ളി ആലപ്പാട്ട് പാപ്പിക്കയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു.
നാറാണംതോട് അമ്പലപ്പറമ്പില്‍ വിനോദിന്റെ മകള്‍ നന്ദന വിനോദ് (17) ആണ് മരിച്ചത്. വെണ്‍കുറിഞ്ഞി എസ് എന്‍ ഡി പി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി.
ഇവരുടെ വീട്ടില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആലപ്പാട്ട് കുളിക്കാനെത്തിയത്.
പമ്പ പൊലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു.
Third Eye News Live
0