ഓസ്ട്രേലിയയിൽ നഴ്സ് ആയിരുന്ന പാലാ സ്വദേശിനി തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ചു
സ്വന്തം ലേഖിക
പാലാ: തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു.
33കാരിയായ പാല ഇളംന്തോട്ടം കീത്താപ്പള്ളില്‍ വീട്ടില്‍ ടോണിയുടെ ഭാര്യ മിനു(33 )വാണ് മരിച്ചത്. ഓസ്ട്രേലിയയിലായിരുന്നു ജോലി ചെയ്തിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു മിനു. പാലാ രാമപുരം ഇടക്കര പഴയപുരയില്‍ സണ്ണിയുടെ മകളാണ് മിനു. മൃതസംസ്ക്കാര ശുശ്രൂഷകള്‍ നാളെ ചൊവ്വാഴ്ച 11 മണിയ്ക്ക് ഇളംന്തോട്ടം പള്ളി സെമിത്തേരിയില്‍.
Third Eye News Live
0