Sunday, March 29, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്ന് എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു; പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്

മുംബൈ: മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്ന് 27 എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എല്‍പിജി...

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിന് വീണ്ടും കുരുക്ക്. സൈബർ അധിക്ഷേപത്തിന് രാഹുല്‍ പ്രതിയായ ബലാത്സംഗം കേസിലെ രണ്ട് അതിജീവതമാർ പരാതി നല്‍കി. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനെതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നല്‍കിയത്....

പാലക്കാടെത്തിയ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷ വീഴ്ച; കോട്ടമൈതാനത്തെ വേദിയിലെ ആംപ്ലിഫയറില്‍ നിന്ന് പുക ഉയര്‍ന്നു

പാലക്കാട് : ബി ജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തി. പാലക്കാടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകിട്ട്...

ചിറയിൻകീഴ് മണ്ഡലത്തില്‍ തെരഞ്ഞുടുപ്പ് ചട്ടം ലംഘിച്ച്‌ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്; നടപിടിയെടുത്ത് ഇലക്ഷൻ സ്ക്വാഡ്

ചിറയിൻകീഴ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി നടത്തിയ ബസ് യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചട്ടലംഘനം എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി. വിഷയത്തില്‍ സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ചിറയിൻകീഴ്...

വീണ്ടും കാട്ടാന ആക്രമണം! വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു

വയനാട്: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു. നട്ടെല്ലിനും കാലിനും പരിക്കേറ്റ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill