മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണ്മാനില്ല

മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണ്മാനില്ല

സ്വന്തം ലേഖിക

കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന ബെല്ല ഫ്രാങ്ക് (62), പാർത്ഥ വീട്, ഞാറക്കൽ എന്ന സ്ത്രീയെ ജൂൺ ആറ് മുതൽ കാണ്മാനില്ല.

കറുത്ത ഡോട്ട് ഉള്ള റോസ് സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ട്. 5 അടി ഉയരം, ഇരു നിറം, ഇടത്തരം വണ്ണം. ഈ ആളെ പറ്റി വിവരം ലഭിക്കുന്നവർ ഞാറക്കൽ സ്റ്റേഷനിലോ (04842492328) 9497987119, 9497980482 എന്ന നമ്പരിലോ അറിയിക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group