ഇന്ത്യാക്കാർക്കുണ്ടായിരുന്ന യമനിലേക്കുള്ള യാത്രാ നിരോധനം നീക്കി കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി