കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (30/09/2026) തീക്കോയി, രാമപുരം, അയർക്കുന്നം, കുറിച്ചി, പാമ്പാടി, വാകത്താനം, പള്ളം, തെങ്ങണ, അതിരമ്പുഴ, പള്ളിക്കത്തോട്, പുതുപ്പള്ളി, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ,LT കവേർഡ് കണ്ടക്ടർ വലിക്കന്ന വർക്ക് നടക്കുന്നതിനാൽ TT F ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന വാകമറ്റം ഭാഗങ്ങളിൽ നാളെ 08:00AM മുതൽ 05:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ,LT സ്പേസർ ഇടുന്ന വർക്ക് നടക്കുന്നതിനാൽ ചേരിപ്പാട് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 08:00AM മുതൽ 05:00PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ ബുധനാഴ്ച രാവിലെ 8:30 AM മുതൽ 5:00 PM വരെ
* വരവുകാല
* രാമപുരം അമ്പലം
* താമത്ത്
* പാലവേലി
* പള്ളിയാമ്പുറം
* അഗസ്ത്യ
* ചാവറാ സ്കൂൾ
* അമനകര സൊസൈറ്റി
* പുന്നത്താനം
* പുന്നത്താനം ടവർ
* വെള്ളപ്പുര
* വെള്ളക്കല്ല്
* ഇളപൊഴുത്
* ഫാത്തിമഗിരി
* ചക്കാമ്പുഴ നിരപ്പ്
* വെളിയന്നൂർ ഈസ്റ്റ്
* താമരക്കാട് പള്ളി
* രാമപുരം ടൗൺ
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ നീറിക്കാട് ചിറ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 8മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 8.30 മുതൽ 5:30 വരെ സാന്ത്വനം,മുട്ടത്തുപടി,ടാഗോര്‍,കൂനന്താനം,പുറക്കടവ്,മാമുക്കപടി,ആശാഭവന്,കാറ്റാടി,കുതിരപ്പടി,കുതിരപ്പടി tower, ചാലചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയില്‍ വൈദ്യുതി മുടങ്ങും. ഇളംകാവ്,മലകുന്നം എന്നീ ട്രാൻസ്ഫോർമർ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താലൂക്ക് ഹോസ്പിറ്റൽ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9A M മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷനിൽ പരിധിയിൽ വരുന്ന രേവതിപ്പടി, കോളാകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രീറ്റ്മെൻ്റ് യാർഡ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിലുള്ള, അഴകാത്തുപടി, ട്രാൻസ്ഫോമർ പരിധിയിൽ നാളെ ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5.30മണി വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, LT ടച്ചിങ് വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ പനയത്തി, M G കാന്റീൻ ഔട്ട്, ഐ ഡി പ്ലോട്ട് ഔട്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ നാളെ 09:00AM മുതൽ 05:00പിഎം വരെ വൈദ്യുതി മുടങ്ങുന്നതാണ്.
N S S സൂര്യ കവല ട്രാൻസ്ഫോർമർ 10.00 AM 12.00 PM വരെ(30/09/26) TREE കട്ടിങ് വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്
പള്ളിക്കത്തോട്:- നാളെ കയ്യൂരി പമ്പ്, kits, ആനിക്കാടു ടെംപിൾ ഭാഗം ഭാഗീകമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനത്താനം ട്രയിൻ , പെഴുവേലി കുന്ന് എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5. 30 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ആറാട്ടുവഴി, പുലിയന്നൂർ ആശ്രമം സ്കൂൾ, മുത്തോലി മിനി ഇൻഡസ്ട്രി, ഷൈലജ, അള്ളുങ്കൽകുന്ന്, മുത്തോലി ജംഗ്ഷൻ, മുത്തോലി BSNL, മുത്തോലി SBI, ബ്രില്ല്യൻ്റ്, മരോട്ടിച്ചുവട്, EMERALD, മുത്തോലി BRIDGE, ആണ്ടൂർക്കവല, കുരുവിനാൽ, തോട്ടാപ്പള്ളി, ആക്കക്കുന്ന്, ഇൻഡ്യാർ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും






