തിങ്കളാഴ്ച ദിവസം രാവിലെ കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളിൽ ഇടംപിടിക്കാൻ ഏറെ കഷ്ടപ്പെടും; സ്ത്രീകളും വിദ്യാർഥികളുമടക്കം യാത്ര ചെയ്യുന്നത് അപകടകരമായി വാതിൽപടിയിൽ നിന്ന്; മെമു അനുവദിക്കണമെന്ന് വർഷങ്ങളായി യാത്രക്കാരുടെ ആവശ്യം