കർക്കിടക വാവ് ബലി തർപ്പണം;കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു;ഓഗസ്റ്റ് 11 ന് തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി സർവീസ് ഉണ്ടായിരിക്കും,12ന് പുലർച്ചെ ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ലേക്ക് സർവീസ് ഉണ്ടായിരിക്കും