തിരുവല്ലയിൽ ഇരുനില വീടിന് തീപിടിച്ച് വ്യാപക നാശനഷ്ടം;കിടപ്പുമുറിയിലെ എസി, ഫാനുകൾ, ഇലക്ട്രിക് ഹീറ്റർ, കട്ടിൽ, അലമാര, ലൈറ്റുകളും കത്തിനശിച്ചു;ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം