പ്രഭാത ഭക്ഷണം 10 രൂപ, ഊണിന് 20; കൊച്ചി മോഡലില്‍ 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നല്‍കുന്ന ഇന്ദിര ക്യാന്റീൻ കൊല്ലത്തും: പ്രവര്‍ത്തനം ഉടൻ ആരംഭിക്കും