തിരുവോണ ദിനത്തിൽ ശബരിമല സന്നിധാനത്ത് ഭക്തർക്ക് സദ്യ മുടങ്ങിയ സംഭവം; അടിയന്തരമായി അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നല്‍കി ദേവസ്വം മന്ത്രി കെ മുരളീധരൻ