ഡോ.എ.പി.ജെ അബ്ദുൽ കലാം സെന്ററിന്റെ ഈ വർഷത്തെ മികച്ച ഹയർ സെക്കൻഡറി അധ്യാപികക്കുള്ള അവാർഡ് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാന്