ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ് അറ്റകുറ്റപ്പണികള്‍ക്കുമായി 551.5011 കോടി രൂപ അനുവദിച്ചു; കോട്ടയം ഉൾപ്പെടെയുള്ള മേഖലകളിലെ പ്രധാന ശബരിമല പാതകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നൽകി സർക്കാർ