വൈദ്യുതി നിയന്ത്രണം പരിഹരിക്കുന്നതില്‍ നിലവിലെ ഭരണനേതൃത്വം പൂര്‍ണമായും പരാജയപ്പെട്ടു! സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി