ഓണത്തിന് എല്ലാ എഎവൈ കാർഡുടമകള്‍ക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തും; ആഗസ്റ്റ് 31 വരെ റേഷൻ കടകളില്‍ നിന്നും സ്വീകരിക്കാം