ഭര്‍തൃമാതാവിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തി; വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു;കൈക്ക് ഗുരുതരമായി പരുക്കേറ്റ വയോധികയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു