നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അകലക്കുന്നം സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി