മിന്നൽ പ്രളയത്തിൽ നടുങ്ങി നേപ്പാൾ;മരണസംഖ്യ 157 ആയി;അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു;പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു