അരുവിക്കരയിൽ മദ്യലഹരിയിൽ വീട്ടിലെത്തി;ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച്; പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതിയെ തിരുവല്ലയിലെ ലോഡ്ജിൽ നിന്ന് സാഹസികമായി പിടികൂടി