മൂവാറ്റുപുഴ ജില്ല വരുമോ?ജില്ലാ രൂപീകരണ ചർച്ചകൾ വീണ്ടും സജീവമായി;മൂവാറ്റുപുഴ ജില്ല ആദ്യം പ്രഖ്യാപിച്ചത് 44 വർഷങ്ങൾക്ക് മുമ്പ് കെ.കരുണാകരൻ;പുതിയ ജില്ലാ പുനർവിഭജന കമ്മീഷന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ