കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു;തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് ലോറി നന്നാക്കാൻ എത്തിയ മെക്കാനിക്കും സഹായിയും; ലോറി പൂർണ്ണമായും കത്തിനശിച്ചു