“ലിറ്റി”ൽ സ്റ്റാർ !; കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവ വേദനയുമായി വാഹനങ്ങൾക്ക് കൈ നീട്ടി നിൽക്കുന്ന യുവതിക്കരികിലേക്ക് മാലാഖയായി എത്തി മാർ സ്ലീവാ മെഡിസിറ്റിയിലെ ഗൈനക്കോളജി വിഭാഗം നഴ്സ് ലിറ്റി ജോയി