സമയക്രമത്തെ ചൊല്ലി നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടിയ സംഭവം; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ, ആറ് മാസത്തേക്ക് സസ്പെൻഷൻ