കോട്ടയം കുറിച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരേ കല്ലെറിഞ്ഞ സംഭവം; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍; കൗതുകത്തിനാണ് കല്ലെറിഞ്ഞതെന്ന് മൊഴി