'അനാവശ്യ ഹോസ്പിറ്റലൈസേഷന്‍', സ്റ്റാര്‍ ഹെല്‍ത്ത് ക്ലെയിം തരാതെ രണ്ടു തവണ ഒഴിഞ്ഞു മാറി; ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ ആരോപണവുമായി യുവതി