മുൻ മന്ത്രി ലീഡർ ടി.എം ജേക്കബ് 76-ാംമത് ജന്മദിനാചരണത്തിൻറെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തു