കൂട്ടിക്കലിലെ സർക്കാർ ഭൂമി;സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്താൻ ശ്രമം;അതിർത്തികൾ പുനഃപരിശോധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി; പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി അനധികൃത തടയണയും നിർമ്മാണങ്ങളും