ഇ.ഡിയുടെ റിപ്പോർട്ടിൽ പിണറായിക്കെതിരെ കേസെടുക്കില്ലന്ന് സൂചന: എന്നാൽ മരുമകൻ പി.എ.മുഹമ്മദ് റിയാസിനെതിരെ ഹവാല ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്തേക്കും: വിശാല സംസ്ഥാന സമിതി കഴിഞ്ഞാൽ കേസ് നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നാണ് വിവരം.