കാലടി സര്‍വകലാശാലയിലെ സസ്പെൻഷൻ നിയമ പോരാട്ടം; വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത് ചോദ്യം ചെയ്ത് വൈസ് ചാൻസലർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും