ഇസ്രയേലിലേക്ക് ടൂര്‍ വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയില്‍നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കെതിരെ പോലീസ് കേസെടുത്തു