"ഉദയം കാത്ത്" --മയക്കു മരുന്നിനെതിരെ ഒരു ജനകീയ ജാഗ്രത :ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടു പോയ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു.