പേവിഷബാധയേറ്റ് എട്ട് വയസുകാരി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെതിരെ കുടുംബം രംഗത്ത്, പിഴവ് സംഭവിച്ചിട്ടും അത് അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്ന് നിയയുടെ അമ്മ