സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍പദ്ധതികൾ ആലോചനയിൽ: പവര്‍ കട്ട് കുറച്ചുകൊണ്ടുവരികയാണ്, ഒരാഴ്ചയ്ക്കുള്ളില്‍ കണ്‍ട്രോളിലെത്താനാകും; മുഖ്യമന്ത്രി