സംസ്ഥാന തലത്തിലെ പ്രമുഖ മാറ്റങ്ങള്‍ക്ക് പിന്നാലെ ജില്ലകളിലേക്കും തിരുത്തല്‍ നടപടികള്‍ വ്യാപിപ്പിച്ച്‌ സി.പി.എം: കണ്ണൂരിൽ കെ.കെ.രാഗേഷ് നടപടി നേരിടേണ്ടിവരും: മറ്റ് ആർക്കൊക്കെ സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്ന കാര്യത്തിൽ വ്യക്തതയില്ല.