റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 43 ലീറ്റർ വിദേശമദ്യം പിടിച്ചെടുത്തു; പിടികൂടിയത് വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ