അമേരിക്കയില്‍ സ്വകാര്യ വിമാനം തകര്‍ന്ന് വീണു; ഒമ്പത് പേർ മരിച്ചു, ഓസ്റ്റിനില്‍ നിന്ന് ബഹമാസിലേക്ക് പോയ ലിയർജെറ്റ് 60 വിമാനമാണ് അപകടത്തില്‍പ്പെട്ടത്