സര്‍ക്കാര്‍ ഓഫീസുകളിലെ ഔദ്യോഗിക കത്തിടപാടുകള്‍ക്കും രേഖകള്‍ക്കും ഇനി മുതല്‍ നീല, കറുപ്പ് നിറങ്ങളിലുള്ള മഷികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കി ഉത്തരവിറങ്ങി.