അമ്പലപ്പുഴ എം.എല്‍.എ എച്ച്‌. സലാമിന്റെയും ആലപ്പുഴ മുന്‍ എം.എല്‍.എ പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാര്‍ക്ക് സഹകരണ വകുപ്പിന് കീഴില്‍ താനാണ് ജോലി ക്രമീകരിച്ചു നല്‍കിയതെന്ന ജി.സുധാകരന്റെ പരസ്യ വെളിപ്പെടുത്തൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.